Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബം​ഗ​ളൂ​രുവിൽ...

ബം​ഗ​ളൂ​രുവിൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു; ഒരു മരണം

text_fields
bookmark_border
ബം​ഗ​ളൂ​രുവിൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു; ഒരു മരണം
cancel

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ് കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി മ​രി​ച്ചു. വെ​ൽ​ഡി​ങ് തൊ​ഴി​ലാ​ളി​യാ​യ ശി​വ​മൊ​ഗ്ഗ സ്വ​ദേ​ശി സു​ഹൈ​ൽ (27) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ ബം​ഗ​ളൂ​രു​വി​ലെ ത്യാ​ഗ​രാ​ജ ന​ഗ​റി​ലാ​ണ് സം​ഭ​വം.

നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന മൂ​ന്നു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ഴു​ക​യാ​യി​രു​ന്നു. അ​ഞ്ചോ​ളം തൊ​ഴി​ലാ​ളി​ക​ൾ ഈ ​സ​മ​യം കെ​ട്ടി​ട​ത്തി​ന​ക​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. കെ​ട്ടി​ട​ത്തി​​െൻറ അ​വ​ശി​ഷ്​​​ട​ങ്ങ​ൾ​ക്ക​ടി​യി​ൽ പെ​ട്ടു​പോ​വു​ക​യാ​യി​രു​ന്നു സു​ഹൈ​ൽ.

ഇ​നി​യും നാ​ലു​പേ​ർ ഉ​ണ്ടാ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ രാ​ത്രി വൈ​കി​യും പൊ​ലീ​സി​​െൻറ​യും ഫ​യ​ർ​ഫോ​ഴ്സി​​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:building collapsemalayalam newsBangalore Building CollapseIndia News
News Summary - Bangalore Building Collapse: One Dead -Indian News
Next Story