Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബന്ദിപ്പൂരിലെ...

ബന്ദിപ്പൂരിലെ കാട്ടുതീ; രണ്ടുപേർ കൂടി പിടിയിൽ

text_fields
bookmark_border
ബന്ദിപ്പൂരിലെ കാട്ടുതീ; രണ്ടുപേർ കൂടി പിടിയിൽ
cancel

ബം​​ഗ​​ളൂ​​രു: ബ​​ന്ദി​​പ്പൂ​​ർ ക​​ടു​​വാ സ​​ങ്കേ​​ത​​ത്തി​​ലെ ഗോ​​പാ​​ൽ സ്വാ​​മി ബേ​​ട്ട റേ​​ഞ്ചി​​ൽ കാ​​ട്ടു​​തീ പ​​ട​​ർ​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ര​​ണ്ടു​​പേ​​രെ കൂ​​ടി വ​​നം​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ പി​​ടി​​കൂ​​ടി. ഗ്രാ​​മ​​വാ​​സി​​ക​​ളാ​​യ ഗൊ​​പ്പ​​യ്യ, ഹ​​നു​​മ​​ന്ത​​യ്യ എ​​ന്നി​​വ​​രാ​​ണ് ഹു​​ൻ​​ഡി​​പു​​ര​​യി​​ൽ​​നി​​ന്ന്​ പി​​ടി​​യി​​ലാ​​യ​​ത്.

സം​​ഭ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് നേ​​ര​േ​​ത്ത പി​​ടി​​യി​​ലാ​​യ അ​​രു​​ൺ​​കു​​മാ​​റും ഇ​​പ്പോ​​ൾ പി​​ടി​​യി​​ലാ​​യ ര​​ണ്ടു പേ​​രും കു​​റ്റം സ​​മ്മ​​തി​​ച്ചി​​ട്ടു​​ണ്ട്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ മൂ​​ന്നു​​പേ​​രെ​​യും റി​​മാ​​ൻ​​ഡ് ചെ​​യ്തു. ഫെ​​ബ്രു​​വ​​രി 21നാ​​ണ്​ ബ​​ന്ദി​​പ്പൂ​​ർ ക​​ടു​​വാ സ​​ങ്കേ​​ത​​ത്തി​​ൽ കാ​​ട്ടു​​തീ പ​​ട​​ർ​​ന്ന​​ത്.

മൂ​​വ​​രും കു​​റ്റ​​സ​​മ്മ​​തം ന​​ട​​ത്തി​​യ​​താ​​യി വ​​നം വ​​കു​​പ്പ് അ​​വ​​കാ​​ശ​​പ്പെ​​ട്ടു. പ​​ശു​​ക്ക​​ളെ​​യും ആ​​ടു​​ക​​ളെ​​യും വ​​ള​​ർ​​ത്തു​​ന്ന ഗൊ​​പ്പ​​യ്യും ഹ​​നു​​മ​​ന്ത​​യ്യ​​യും ഗ്രാ​​മ​​ത്തി​​ലേ​​ക്ക് കാ​​ട്ടാ​​ന​​ക​​ളും ക​​ടു​​വ​​ക​​ളും ഇ​​റ​​ങ്ങാ​​തി​​രി​​ക്കാ​​നാ​​ണ് തീ​​യി​​ട്ട​​തെ​​ന്ന്​ മൊ​​ഴി ന​​ൽ​​കി​​യ​​ത്രേ. കാ​​ടി​​റ​​ങ്ങി​​യെ​​ത്തു​​ന്ന ക​​ടു​​വ​​ക​​ൾ പ​​ശു​​ക്ക​​ളെ​​യും ആ​​ടു​​ക​​ളെ​​യും ആ​​ക്ര​​മി​​ക്കു​​ന്ന​​ത് പ​​തി​​വാ​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bandipur Forest Firemalayalam news
News Summary - bandipur forest fire- india news
Next Story