Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംസ്കൃതവിഭാഗത്തിലെ മുസ്ലിം പ്രഫസറെ മാറ്റില്ലെന്ന് ബനാറസ് ഹിന്ദു സർവകലാശാല
text_fieldsbookmark_border
വാരാണസി: സംസ്കൃതവിഭാഗത്തിൽ നിയമിച്ച മുസ്ലിം അസി. പ്രഫസറെ മാറ്റില്ലെന്ന് ബനാറസ ് ഹിന്ദു സർവകലാശാല. മതമോ ജാതിയോ പരിഗണിക്കാതെ എല്ലാവർക്കും തുല്യ അവസരം നൽകാൻ സ ർവകലാശാല പ്രതിജ്ഞാബദ്ധമാണ്.
സംസ്കൃതസാഹിത്യ വിഭാഗത്തിൽ അസി. പ്രഫസറായി ഫിറോസ് ഖാനെ നിയമിച്ചതിനെതിരെ ആർ.എസ്.എസിെൻറ വിദ്യാർഥി സംഘടനയായ എ.ബി.വി.പി രംഗത്തു വന്നിരുന്നു. ഇതേ തുടർന്നാണ് സർവകലാശാല വിശദീകരണം നൽകിയത്.
യു.ജി.സിയുടെയും കേന്ദ്ര സർക്കാറിെൻറയും മാർഗനിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് സെലക്ഷൻ കമ്മിറ്റി ഫിറോസ് ഖാനെ ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story