Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൃ​ത്രി​മ...

കൃ​ത്രി​മ നി​റം​ചേ​ർ​ത്ത ഗോ​ബി മ​ഞ്ചൂ​രി​യ​നും പ​ഞ്ഞി മി​ഠാ​യി​ക്കും ക​ർ​ണാ​ട​കയിൽ നി​രോ​ധ​നം

text_fields
bookmark_border
കൃ​ത്രി​മ നി​റം​ചേ​ർ​ത്ത ഗോ​ബി മ​ഞ്ചൂ​രി​യ​നും പ​ഞ്ഞി മി​ഠാ​യി​ക്കും ക​ർ​ണാ​ട​കയിൽ നി​രോ​ധ​നം
cancel

ബം​ഗ​ളൂ​രു: കൃ​ത്രി​മ നി​റ​ങ്ങ​ൾ ചേ​ർ​ത്ത ഗോ​ബി മ​ഞ്ചൂ​രി​യ​നും പ​ഞ്ഞി മി​ഠാ​യി​യും നി​രോ​ധി​ച്ച് ക​ർ​ണാ​ട​ക ആ​രോ​ഗ്യ വ​കു​പ്പ്. ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ റെ​ഡാ​മി​ൻ -ബി, ​ടാ​ർ​ട്രാ​സി​ൻ പോ​ലു​ള്ള കൃ​ത്രി​മ നി​റ​ങ്ങ​ൾ ചേ​ർ​ത്ത​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ഇ​വ ചേ​ർ​ക്കാ​ത്ത വെ​ള്ള പ​ഞ്ഞി മി​ഠാ​യി​യും ഗോ​ബി മ​ഞ്ചൂ​രി​യ​നും വി​ൽ​ക്കു​ന്ന​തി​ന് നി​രോ​ധ​ന​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BanCotton CandyGobi Manchurian
News Summary - Ban on artificially colored Gobi Manchurian and cotton candy
Next Story