Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാലാകോട്ട്: മൃതദേഹങ്ങൾ മാറ്റിയെന്ന് പാക് ആക്ടിവിസ്റ്റ്
text_fieldsbookmark_border
വാഷിങ്ടൺ: പാക് അതിർത്തി കടന്ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരണവുമായി യു.എസിലെ പാകിസ്താൻകാരനായ ആക്ടിവിസ്റ്റ്.
ആക്രമണശേഷം ബാലാകോട്ടിൽനിന്ന് മൃതദേഹങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നത് കണ്ടുവെന്ന ഉർദു പത്രത്തിലെ വാർത്തയെ ഉദ്ധരിച്ചുകൊണ്ട് ബൽതിസ്താനിലെ ഗിൽഗിത് സ്വദേശി സെൻജ് ഹസ്നാൻ സെറിങ് എന്ന ആക്ടിവിസ്റ്റ് ട്വീറ്റ് ചെയ്തു.
ബാലാകോട്ടിൽ 200 പേർ രക്തസാക്ഷിത്വം വരിച്ചുവെന്ന് പാകിസ്താൻ സൈനികോദ്യോഗസ്ഥൻ പറഞ്ഞതായും ഇദ്ദേഹത്തിെൻറ ട്വീറ്റിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story