Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.എ.പി.എ പ്രതികൾക്ക്...

യു.എ.പി.എ പ്രതികൾക്ക് ജാമ്യം180 ദിവസത്തിന് ശേഷം മാത്രം

text_fields
bookmark_border
യു.എ.പി.എ പ്രതികൾക്ക് ജാമ്യം180 ദിവസത്തിന് ശേഷം മാത്രം
cancel

ന്യൂ​ഡ​ൽ​ഹി: യു.​എ.​പി.​എ കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ​ക്ക് 90 ദി​വ​സ​ത്തി​നു​ശേ​ഷം സ്വാ​ഭാ​വി​ക ജാ​മ്യം ല​ഭി​ക്കി​ല്ലെ​ന്നും ക​സ്റ്റ​ഡി കാ​ലാ​വ​ധി 180 ദി​വ​സം ത​ന്നെ​യാ​യി​രി​ക്കു​മെ​ന്നും ഡ​ൽ​ഹി ഹൈ​കോ​ട​തി. 2025 ന​വം​ബ​റി​ലു​ണ്ടാ​യ ചെ​ങ്കോ​ട്ട ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി​യാ​യ ജാ​സി​ർ ബി​ലാ​ൽ വാ​നി എ​ന്ന ഡാ​നി​ഷ് സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ടാ​ണ് ജ​സ്റ്റി​സു​മാ​രാ​യ പ്ര​തി​ഭ എം. ​സി​ങ്, വി​കാ​സ് മ​ഹാ​ജ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ​ഴ​യ ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മ​മാ​യ സി.​ആ​ർ.​പി.​സി​യി​ലെ സെ​ക്ഷ​ൻ 167ന് ​പ​ക​ര​മാ​യി ബി.​എ​ൻ.​എ​സ്.​എ​സി​ലെ സെ​ക്ഷ​ൻ 187 നി​ല​വി​ൽ വ​ന്നെ​ങ്കി​ലും യു.​എ.​പി​എ സെ​ക്ഷ​ൻ 43ഡി(​ര​ണ്ട്) പ്ര​കാ​രം ക​സ്റ്റ​ഡി കാ​ലാ​വ​ധി 180 ദി​വ​സ​മാ​യി തു​ട​രു​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഭീ​ക​ര​വാ​ദ കു​റ്റ​കൃ​ത്യ​ങ്ങ​ൾ പോ​ലെ​യു​ള്ള അ​തി​ഗൗ​ര​വ​മാ​യ കേ​സു​ക​ളി​ൽ പ്ര​തി​ക​ളെ കൂ​ടു​ത​ൽ കാ​ലം ക​സ്റ്റ​ഡി​യി​ൽ വെ​ക്കു​ക എ​ന്ന​താ​ണ് യു.​എ.​പി.​എ​യു​ടെ ല​ക്ഷ്യ​മെ​ന്നും പു​തി​യ നി​യ​മ​ങ്ങ​ൾ വ​ന്ന​തു​കൊ​ണ്ട് മാ​ത്രം ആ ​ല​ക്ഷ്യം ഇ​ല്ലാ​താ​കു​ന്നി​ല്ലെ​ന്നും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BailUAPAIndia NewsIndian News
News Summary - Bail for UAPA accused only after 180 days
Next Story