Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മു കശ്മീരിൽ ഭൂചലനം; രണ്ടു തവണ കുലുങ്ങി -വിഡിയോ

text_fields
bookmark_border
  • രാവിലെ 6.45നും 6.52 നുമാണ് ഭൂചലനം അനുഭവപ്പെട്ടത്
  • നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല
ജമ്മു കശ്മീരിൽ ഭൂചലനം; രണ്ടു തവണ കുലുങ്ങി -വിഡിയോ
cancel

ശ്രീനഗർ: ജമ്മു കശ്മീർ തുടർച്ചയായി രണ്ടു തവണ നേരിയ ഭൂചലനം. വടക്കൻ കശ്മീരിലെ ബരാമുള്ള മേഖലയിലാണ് ചൊവ്വാഴ്ച രാവിലെ 6.45 ന് ആദ്യ ഭൂചലനമുണ്ടായത്.

റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് ശേഷം മിനിറ്റുകൾക്കകം രണ്ടാമത്തെയും കുലുക്കം അനുഭവപ്പെട്ടു. രണ്ടാമത്തെത്ത് 4.8 ആണ് തീവ്രത രേഖപ്പെടുത്തിയത്.

എന്നാൽ പ്രദേശത്ത് നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Back-to-back earthquakes hit Jammu and Kashmir's Baramulla, no damage reported
Next Story