Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅജിത്​ ഡോവൽ അമിത്​...

അജിത്​ ഡോവൽ അമിത്​ ഷായെ കണ്ടു

text_fields
bookmark_border
ajith-doval-190819.jpg
cancel

ന്യൂ​ഡ​ൽ​ഹി: ക​ശ്​​മീ​രി​ൽ​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തി​യ ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വ്​ അ​ജി​ത്​ ഡോ​വ ​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷാ​യെ ക​ണ്ടു. ഇ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി രാ​ജീ​വ്​ ഗൗ​ബ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ​ശേ​ഷ​മു​ള്ള സ്​​ഥി​തി​ഗ​തി വി​ല​യി​രു​ത്താ​ൻ 10 ദി​വ​സം അ​ജി​ത്​ ഡോ​വ​ൽ ക​ശ്​​മീ​രി​ലു​ണ്ടാ​യി​രു​ന്നു. ആ​ഗ​സ്​​റ്റ്​ അ​ഞ്ചു​മു​ത​ലാ​ണ്​ ക​ശ്​​മീ​രി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmirAmit Shahajith doval
News Summary - Back from Kashmir, National Security Advisor Ajit Doval briefs Amit Shah on ground situation
Next Story