Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിലെത്തിയ യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു

text_fields
bookmark_border
കാറിലെത്തിയ യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു
cancel

മുസഫർ നഗർ: യു.പിയിലെ മുസഫർ നഗറിൽ കാറിലെത്തിയ യുവതി നവജാത ശിശുവിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

ഇടുങ്ങിയ വഴിയിലൂടെ വരുന്ന കാർ ഒരു വീടിന് മുമ്പിൽ നിർത്തി യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുഞ്ഞിനെ പിന്നീട് നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Baby Girl Tossed From Car Onto Muzaffarnagar Street-India News
Next Story