Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജനിച്ച് ആറാം മിനിറ്റിൽ ആധാറിനുടമയായി ഭാവന
text_fieldsbookmark_border
ഉസ്മാനാബാദ് (മഹാരാഷ്ട്ര): ജനിച്ച് ആറാം മിനിറ്റിൽ ആധാർ കാർഡിനുടമയായ പെൺകുഞ്ഞ് ചരിത്രം സൃഷ്ടിച്ചു. ഭാവന സന്തോഷ് ജാദവാണ് ഏറ്റവും പ്രായംകുറഞ്ഞ ആധാർ ഉടമ.
ഉസ്മാനാബാദ് ജില്ല വനിത ആശുപത്രിയിൽ ഞായറാഴ്ച ഉച്ചക്ക് 12.03നാണ് കുഞ്ഞ് പിറന്നത്. 12.09ഒാടെ കുഞ്ഞിെൻറ ഒാൺലൈൻ ജനന സർട്ടിഫിക്കറ്റും ആധാർ നമ്പറും രക്ഷിതാക്കൾക്ക് ലഭിക്കുകയായിരുന്നുെവന്ന് ജില്ല കലക്ടർ രാധാകൃഷ്ണ ഗാമെ പറഞ്ഞു. ഒരു വർഷത്തിനിടെ ഇൗ ആശുപത്രിയിൽ ജനിച്ച 1,300 കുഞ്ഞുങ്ങൾക്ക് ആധാർ നമ്പർ ലഭ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story