Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാബരി വിധിക്കെതിരായ ഹരജിയിൽ വാദം കേൾക്കൽ നീട്ടി
text_fieldsbookmark_border
ലഖ്നോ: ബാബരി മസ്ജിദ് തകർത്ത സംഭവത്തിൽ മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരടക്കം 32 േപരെ വെറുതെ വിട്ടതിനെതിരെ നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് അലഹബാദ് ഹൈകോടതി രണ്ടാഴ്ചത്തേക്ക് നീട്ടിവെച്ചു.
കേസ് ഫയലിലെ ചില തകരാറുകൾ തീർക്കുന്നതിന് വാദം കേൾക്കൽ നീട്ടിവെക്കണമെന്ന് ഹരജിക്കാർതന്നെ ആവശ്യപ്പെടുകയായിരുന്നു. അയോധ്യയിൽ താമസക്കാരായ ഹാജി മഹ്മൂദ് അഹമദ്, സയ്യിദ് അഖ്ലാഖ് അഹമ്മദ് എന്നിവരാണ് ഹരജിക്കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

