Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right#ബാബരി വിധി;...

#ബാബരി വിധി; ട്വീറ്റുകൾ

text_fields
bookmark_border
#ബാബരി വിധി; ട്വീറ്റുകൾ
cancel

വിധി സന്തുലിതമാണെന്ന്​ പറയുന്നത്​ തെറ്റാണ്​. അഞ്ച്​ ഏക്ക ർ ഭൂമി നൽകുമെന്ന്​ പറയുന്നത്​ അർത്ഥശൂന്യമാണ്​. കോടതിയുടെ സഹായമില്ലാതെ മുസ്​ലിംകൾക്ക്​ ചെയ്യാനാവുന്ന കാര്യ മാണത്​. ഒരു ​ക്രിമിനൽ ​നടപടിയിലൂടെ, ഒരു നിശ്ചിത സ്​ഥലത്തെ, തകർക്കപ്പെട്ട പള്ളിക്കുവേണ്ടിയാണ്​ മുസ്​ലിംകൾ വാദ ിച്ചത്​. പള്ളി തകർക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഇൗയൊരു വിധിയുണ്ടാകുമായിരുന്നോ?

ആദിത്യ മേനോൻ, ദ ക്വി ൻറ്​

ബാബരി മസ്​ജിദ്​ പണിത സ്​ഥലത്ത്​ ക്ഷേത്രമുണ്ടായിരുന്നില്ല. എന്നിരിക്കെ, ബാബരി മസ്​ജിദ്​ തകർത്തത്​ ​ക്രിമിനൽ നടപടിയ ാണ്​. ഇപ്പോഴത്തെ വിധി വിശ്വാസങ്ങളും ഹിന്ദുധർമവ്യവസ്​ഥകളും അടിസ്​ഥാനമാക്കിയുള്ളതാണ്​.

തോൽ. തിരുമാവളവൻ, ​ലോക്​സഭ എം.പി

വിദ്വേഷം, വ്യാജചരിത്രം, അക്രമം എന്നിവ ഉപയോഗിച്ച്​ഭൂരിപക്ഷ കൽപനകൾക്ക്​ കീഴ്​വണക്കം അടിച്ചേൽപ്പിക്കുന്ന ഹിന്ദു രാഷ്​ട്രത്തി​​െൻറ ​ചരിത്ര ദിനമാണിത്​.

ഓദ്രെ ട്രഷ്​കെ, റുറ്റ്​ഗേഴ്​സ്​ ന്യുവാർക്​ യൂണിവേഴ്​സിറ്റി, യു.എസ്​


നന്ദി സുപ്രീംകോടതി. മുസ്​ലിം സമൂഹത്തിന്​ നന്ദി, നിങ്ങളുടെ അനുഗ്രഹത്തിന്​, ഔദാര്യത്തിന്​. ഹിന്ദുസമൂഹത്തിന്​ നന്ദി, നിങ്ങളുടെ ക്ഷമക്ക്​. ഇന്ത്യ ഒറ്റക്കെട്ടായി നിലനിൽക്കും, രാമജന്മഭൂമിയും. ജയ്​ ശ്രീ രാം

ചേതൻ ഭഗത്​, എഴുത്തുകാരൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsBabari verdictbabri Tweets
News Summary - Babari Verdict Tweets-India News
Next Story