Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി: കോടതിവിധി...

ബാബരി: കോടതിവിധി എതിരായാൽ പ്രക്ഷോഭം -വി.എച്ച്​.പി

text_fields
bookmark_border
ബാബരി: കോടതിവിധി എതിരായാൽ പ്രക്ഷോഭം -വി.എച്ച്​.പി
cancel

ഹ​രി​ദ്വാ​ർ: അ​യോ​ധ്യ​യി​ലെ ബാ​ബ​രി മ​സ്​​ജി​ദ്​ കേ​സി​ൽ സു​പ്രീം​കോ​ട​തി​വി​ധി എ​തി​രാ​യാ​ൽ രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന്​ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത്. സം​ഘ​ട​ന​യു​ടെ അ​ന്താ​രാ​ഷ്​​ട്ര അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ഷ്​​ണു സ​ദാ​ശി​വ്​ കോ​ക്​​ജെ ആ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. അ​ധ്യ​ക്ഷ​നാ​യ​ശേ​ഷം ആ​ദ്യ​മാ​യി ക്ഷേ​ത്ര​ന​ഗ​രി​യി​ലെ​ത്തി​യ സ​ദാ​ശി​വ്​ കോ​ക്​​ജെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

പാ​ർ​ല​മ​​െൻറ്​ അം​ഗ​ങ്ങ​ളി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി രാ​മ​ക്ഷേ​ത്ര​നി​ർ​മാ​ണ​ത്തി​ന്​ നി​യ​മ​നി​ർ​മാ​ണ​മാ​ണ്​ വി.​എ​ച്ച്.​പി ല​ക്ഷ്യ​മി​ടു​ന്ന​ത്. രാ​ജ്യ​ത്തെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന്​ ഹൈ​ന്ദ​വ​രു​ടെ വി​ശ്വാ​സം ബ​ലി​ക​ഴി​ക്കു​ന്ന ഉ​ത്ത​ര​വ്​ സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​​ക്കി​ല്ലെ​ന്നാ​ണ്​ വി​ശ്വാ​സം.  ആ​റേ​ഴു മാ​സ​ത്തി​ന​കം സു​പ്രീം​കോ​ട​തി ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ​വി​ധി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VHPbabari masjid casemalayalam newsVishnu Sadashiv Kokje
News Summary - Babari Masjid: VHP Head Vishnu Sadashiv Kokje -India News\
Next Story