Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി ഭൂമി തർക്കം;...

ബാബരി ഭൂമി തർക്കം; മധ്യസ്​ഥ സംഘം ഇന്ന്​ അയോധ്യയിൽ

text_fields
bookmark_border
ബാബരി ഭൂമി തർക്കം; മധ്യസ്​ഥ സംഘം ഇന്ന്​ അയോധ്യയിൽ
cancel

ല​ഖ്​​​നോ: ബാ​ബ​രി ​ ഭൂ​മി ത​ർ​ക്ക കേ​സി​ൽ സു​പ്രീം​കോ​ട​തി നി​യ​മി​ച്ച മ​ധ്യ​സ്​​ഥ സം​ഘം ചൊ​വ്വാ​ഴ്​​ച അ​യോ​ധ്യ​യി​ലെ​ത്തും. പ​ക​ൽ 11ഒാ​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലെ​ത്തു​ന്ന സം​ഘ​ത്തി​നു​വേ​ണ്ടി അ​വ​ധ്​ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ എ​ല്ലാ ഒാ​ഫി​സ്​ സൗ​ക​ര്യ​ങ്ങ​ളു​മ​ട​ങ്ങി​യ ‘മി​നി സെ​ക്ര​േ​ട്ട​റി​യ​റ്റ്​’ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സം​സ്​​ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല ഭ​ര​ണ​കൂ​ട​മാ​ണ്​ സൗ​ക​ര്യ​ങ്ങ​ൾ ചെ​യ്​​ത​ത്.

സം​ഘ​ത്തി​​െൻറ പ്ര​വ​ർ​ത്ത​നം ര​ഹ​സ്യ​മാ​യി​രി​ക്ക​ണ​മെ​ന്ന്​ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ​മു​ണ്ട്. അ​തി​ന​നു​സ​രി​ച്ച ന​ട​പ​ടി​ക​ളാ​ണ്​ ജി​ല്ല ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ന്ന​ത്. മ​ധ്യ​സ്​​ഥ​ർ നേ​രി​ട്ട് ​നി​യ​മി​ച്ച ഉ​ദ്യോ​ഗ​സ്​​ഥ​രും കൂ​ടാ​തെ ഹി​ന്ദി, ഇം​ഗ്ലീ​ഷ്​ ടൈ​പ്പി​സ്​​റ്റു​മാ​രു​മാ​ണ്​ നി​ല​വി​ൽ സം​ഘ​ത്തെ സ​ഹാ​യി​ക്കാ​നു​ണ്ടാ​വു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​വ​ർ മൂ​ന്ന്​ ദി​വ​സം അ​യോ​ധ്യ​യി​ൽ ത​ങ്ങു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babri CaseAyodhya issue
News Summary - babari masjid mediation-india news
Next Story