Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി മസ്​ജിദ്​ കേസ്​...

ബാബരി മസ്​ജിദ്​ കേസ്​ വിചാരണ വിഡിയോ കോൺഫറൻസിൽ

text_fields
bookmark_border
ബാബരി മസ്​ജിദ്​ കേസ്​ വിചാരണ വിഡിയോ കോൺഫറൻസിൽ
cancel

ല​ഖ്​​​നോ: ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ർ​ത്ത കേ​സി​ൽ തു​ട​ർ​വി​ചാ​ര​ണ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ത്താ​ൻ സി.​ബി.​ഐ പ്ര​ത്യേ​ക കോ​ട​തി. ആ​ഗ​സ്​​റ്റ്​ 31ന്​ ​മു​മ്പ്​ വി​ചാ​ര​ണ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ മേ​യ്​ എ​ട്ടി​ന്​ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഏ​പ്രി​ൽ 20ന്​ ​വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ങ്കി​ലും ലോ​ക്​​ഡൗ​ൺ കാ​ര​ണം കോ​ട​തി അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു. മേ​യ്​ 18ന്​ ​അ​ടു​ത്ത വാ​ദം കേ​ൾ​ക്കും. ബി.​ജെ.​പി നേ​താ​ക്ക​ളാ​യ എ​ൽ.​കെ. അ​ദ്വാ​നി, മു​ര​ളി മ​നോ​ഹ​ർ ജോ​ഷി, ഉ​മ​ഭാ​ര​തി വി.​എ​ച്ച്.​പി നേ​താ​വ്​ ച​മ്പ​ത്​​റാ​യ്​ ബ​ൻ​സാ​ൽ തു​ട​ങ്ങി​യ​വ​ർ കേ​സി​ൽ പ്ര​തി​ക​ളാ​ണ്.

Show Full Article
TAGS:babari masjid CBI Special Court national news 
Web Title - babari masjid case verdict via video conference
Next Story