Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാബരി ഭൂമി തർക്കത്തിൽ...

ബാബരി ഭൂമി തർക്കത്തിൽ മധ്യസ്​ഥത; സുപ്രീംകോടതി ഇന്ന്​ ഉത്തരവി​േട്ടക്ക​ും

text_fields
bookmark_border
Supreme court 18.07.2019
cancel

ന്യൂ​ഡ​ൽ​ഹി: ബാ​ബ​രി ഭൂ​മി​ക്കാ​യു​ള്ള ത​ർ​ക്ക​ത്തി​ൽ സി​വി​ൽ ന​ട​പ​ടി​ക്ര​മം 89ാം വ​കു​പ്പ്​ പ്ര​കാ​രം അ​ധ ി​കാ​ര​മു​പേ​യാ​ഗി​ച്ച്​ മ​ധ്യ​സ്ഥ​ത​ക്ക്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ചീ​ഫ്​ ജ​സ്​​റ്റി​ സ്​ അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച്​ ബു​ധ​നാ​ഴ്​​ച ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചേ​ക്കും. മ​ധ്യ​സ്​​ഥ​ത​ക്ക്​ ഒ​രു ശ​ത​മാ​നം അ​വ​സ​ര​മു​ണ്ടെ​ങ്കി​ൽ അ​ക്കാ​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട സു​പ്രീം​കോ​ട​തി അ​തി​നാ​യി എ​ട്ടാ​ഴ്​​ച സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കേ​സി​ലെ ര​ണ്ട്​ ക​ക്ഷി​ക​ളാ​യ സു​ന്നി വ​ഖ​ഫ്​ ബോ​ർ​ഡും രാ​മ​േ​ക്ഷ​ത്ര​ത്തെ അ​നു​കൂ​ലി​ക്കു​ന്ന നി​ർ​മോ​ഹി അ​ഖാ​ഡ​യും മ​ധ്യ​സ്​​ഥ​ത​ക്കു​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​പ്പോ​ൾ ഇ​തു​വ​രെ മ​ധ്യ​സ്​​ഥ​ത​യെ അ​നു​കൂ​ലി​ച്ചി​രു​ന്ന സം​ഘ്​​പ​രി​വാ​ർ ഒ​ത്തു​തീ​ർ​പ്പ്​ ച​ർ​ച്ച​ക്കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ്​ സ്വീ​ക​രി​ച്ച​ത്. ശ്രീ​ശ്രീ ര​വി​ശ​ങ്ക​റും ശ​ങ്ക​രാ​ചാ​ര്യ​യും നേ​ര​ത്തെ മ​ധ്യ​സ്​​ഥ​ശ്ര​മം ന​ട​ത്തി പ​രാ​ജ​യ​പ്പെ​ട്ട​താ​ണെ​ന്നും ഇ​നി ത​ങ്ങ​ളി​ല്ലെ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി.​ജെ.​പി സ​ർ​ക്കാ​റി​​െൻറ​യും വി​ഗ്ര​ഹ​ത്തി​​െൻറ​യും (മൂ​ന്നാം ക​ക്ഷി) അ​ഭി​ഭാ​ഷ​ക​ർ ബോ​ധി​പ്പി​ച്ചു. എ​ന്നാ​ൽ, സു​പ്രീം​കോ​ട​തി​യാ​ണ്​ ഇ​പ്പോ​ൾ മ​ധ്യ​സ്​​ഥ​ത​ക്ക്​ പ​റ​യു​ന്ന​തെ​ന്നും കോ​ട​തി അ​തി​ന്​ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​മെ​ന്നു​മാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ​​െഗാ​ഗോ​യി ഇ​തി​നോ​ട്​ പ്ര​തി​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babri Masjidmalayalam newssupreme court
News Summary - Babari Land Dispute, SC Verdict Today - India News
Next Story