Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട് അസാധു: അഞ്ചു...

നോട്ട് അസാധു: അഞ്ചു ലക്ഷം കോടിയുടെ കുംഭകോണം പുറത്താക്കും –രാംദേവ്

text_fields
bookmark_border
നോട്ട് അസാധു: അഞ്ചു ലക്ഷം കോടിയുടെ കുംഭകോണം പുറത്താക്കും –രാംദേവ്
cancel

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ മൂന്നു മുതല്‍ അഞ്ചു ലക്ഷം കോടി രൂപയുടെവരെ കുംഭകോണം പുറത്തുകൊണ്ടുവരുമെന്ന് യോഗസ്വാമി രാംദേവ്. റിസര്‍വ് ബാങ്കിലെ ചിലരുടെ പങ്ക് സംശയാസ്പദമാണെന്ന് രാംദേവ് പറഞ്ഞു.
അച്ചടിക്കാര്യത്തില്‍ സംശയങ്ങളുണ്ട്. ബാങ്കുകളിലെ അഴിമതി മോദി പോലും മുന്‍കൂട്ടി കണ്ടില്ല -രാംദേവ് പറഞ്ഞു.

 

Show Full Article
TAGS:ramdev note ban 
News Summary - baba ramdev
Next Story