Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൈനികരെപ്പോലെ...

സൈനികരെപ്പോലെ ജനങ്ങളും ക്ഷമിക്കണമെന്ന്​ ബാബാരാംദേവ്​

text_fields
bookmark_border
സൈനികരെപ്പോലെ ജനങ്ങളും ക്ഷമിക്കണമെന്ന്​ ബാബാരാംദേവ്​
cancel

ന്യൂഡൽഹി: നോട്ട്​ പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ പിന്തുണച്ച്​ യോഗഗുരു ബാബാരാംദേവ്​ രംഗത്ത്​. യുദ്ധ ഘട്ടങ്ങളിൽ നമ്മുടെ പട്ടാളക്കാർ ഏഴും എട്ടും ദിവസങ്ങളിൽ ഭക്ഷണമില്ലാതെ പേരാടുന്നു.

അതുപോലെ രാജ്യത്തിനായി നമുക്കും അങ്ങനെ ക്ഷമിക്കാൻ കഴിയില്ലേ എന്നാണ്​​ രാംദേവി​​െൻറ പ്രതികരണം. നേരത്തെയും ബാബാ രാംദേവ്​ ഇൗ വിഷയത്തിൽ മോദിയെ പിന്തുണച്ചിരുന്നു.

എല്ലാ രാജ്യങ്ങളും കള്ളപ്പണം, നിയമവിരുദ്ധ ബിസിനസ്, ​അഴിമതി, സാമ്പത്തിക കുറ്റകൃത്യം തുടങ്ങിയവക്കെതിരെയുള്ള മോദിയുടെ നീക്കത്തെ സർവ രാജ്യങ്ങളും അഭിനന്ദിക്കുന്നു എന്നായിരുന്നു രാംദേവി​​െൻറ വാദം.

അതേസമയം നോട്ട്​ പിൻവലിച്ച കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച്​ ബി.ജെ.പിയുടെ മുതിർന്ന നേതാവ്​ സുബ്രഹ്​മണ്യം സ്വാമി വിമർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baba ramdev
News Summary - baba ramdev supports currency demonetization
Next Story