Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടകയിൽ കോൺഗ്രസ്​...

കർണാടകയിൽ കോൺഗ്രസ്​ എം.എൽ.എ കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
കർണാടകയിൽ കോൺഗ്രസ്​ എം.എൽ.എ കോവിഡ്​ ബാധിച്ച്​ മരിച്ചു
cancel

ബംഗളൂരു: കർണാടക കോൺഗ്രസ്​ എം.എൽ.എ ബി.നാരായണ റാവു(65) കോവിഡ്​ ബാധിച്ച്​ മരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. റാവുവിൻെറ നില ഗുരുതരമാണെന്ന്​ ആശുപ​ത്രി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കർണാടകത്തിലെ ബിദർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്​ റാവു. സെപ്​റ്റംബർ ഒന്നിന്​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ​ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെൻറിലേറ്ററിൻെറ സഹായത്തോടെയാണ്​ റാവു ജീവൻ നില നിർത്തിയത്​. എം.എൽ.എയുടെ മരണത്തെ തുടർന്ന്​ കർണാടക നിയമസഭ പിരിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress​Covid 19B Narayan Rao
News Summary - B Narayan Rao, Congress MLA from Bidar in Karnataka, dies due to Covid-19
Next Story