Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്ര...

രാമക്ഷേത്ര ട്രസ്​റ്റിന്​ കേന്ദ്രത്തി​െൻറ ആദ്യ സംഭാവന ഒരു രൂപ

text_fields
bookmark_border
രാമക്ഷേത്ര ട്രസ്​റ്റിന്​ കേന്ദ്രത്തി​െൻറ ആദ്യ സംഭാവന ഒരു രൂപ
cancel

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്​ രൂ​പ​വ​ത്​​ക​രി​ച്ച ‘ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ഥ​ക്ഷേ​ത്ര ട്ര​സ്​​റ്റി​ന്​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ഒ​രു രൂ​പ ആ​ദ്യ സം​ഭാ​വ​ന ന​ൽ​കി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡി. ​മു​ർ​മു തു​ക ട്ര​സ്​​റ്റി​ന്​ കൈ​മാ​റി. പ​ണ​മാ​യോ സാ​ധ​ന​ങ്ങ​ളാ​യോ ട്ര​സ്​​റ്റ്​ ആ​രി​ൽ​നി​ന്നും സം​ഭാ​വ​ന​യും ഗ്രാ​ൻ​റും സ​ഹാ​യ​ങ്ങ​ളും സ്വീ​ക​രി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്​​ച​യാ​ണ്​​ ലോ​ക്​​സ​ഭ​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി 15 അം​ഗ ട്ര​സ്​​റ്റ്​ പ്ര​ഖ്യാ​പി​ച്ച​ത്. ബാ​ബ​രി കേ​സി​ൽ ഹി​ന്ദു ക​ക്ഷി​ക​ൾ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​ൻ അ​റ്റോ​ണി ജ​ന​റ​ൽ കെ. ​പ​രാ​ശ​ര​​െൻറ ഡ​ൽ​ഹി​യി​ലെ വീ​ടാ​ണ്​ ട്ര​സ്​​റ്റി​​െൻറ ഓ​ഫി​സ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ayodhyamalayalam newsindia news
News Summary - ayodhya rama temple trust-india news
Next Story