Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയോധ്യ രാമക്ഷേത്ര മുഖ്യപൂജാരി സത്യേന്ദ്ര ദാസ് അന്തരിച്ചു

text_fields
bookmark_border
അയോധ്യ രാമക്ഷേത്ര മുഖ്യപൂജാരി സത്യേന്ദ്ര ദാസ് അന്തരിച്ചു
cancel

ലക്നൗ: മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി മഹന്ത് സത്യേന്ദ്ര ദാസ് അന്തരിച്ചു. 85 കാരനായ സത്യേന്ദ്ര ദാസിനെ കഴിഞ്ഞ ദിവസം സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു.

1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് തകർക്കപ്പെടുമ്പോൾ താൽക്കാലിക രാമക്ഷേത്രത്തിലെ പൂജാരിയായിരുന്നു ദാസ്. ഒമ്പത് മാസം മുമ്പാണ് രാമജന്മഭൂമി ക്ഷേത്രത്തിലെ ചുമതല ഏറ്റെടുത്തത്. നിര്യാണത്തിൽ നിരവധി പേർ അനുശോചനം അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ayodhya Ram Temple's chief priest Acharya Satyendra Das dies after hospitalisation due to stroke
Next Story