Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശ്രീരാമന്‍റെ ജൻമസ്ഥലം...

ശ്രീരാമന്‍റെ ജൻമസ്ഥലം രാം ഛബുത്രയാണെന്ന് അംഗീകരിക്കുന്നില്ല -വഖഫ് ബോർഡ്

text_fields
bookmark_border
ശ്രീരാമന്‍റെ ജൻമസ്ഥലം രാം ഛബുത്രയാണെന്ന് അംഗീകരിക്കുന്നില്ല -വഖഫ് ബോർഡ്
cancel

ന്യൂ​ഡ​ൽ​ഹി: രാം ഛബുത്രയിലാണ് ശ്രീരാമൻ ജനിച്ചതെന്ന് തങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് സുന്നി വഖഫ് ബോർഡ് സുപ്രീ ംകോടതിയിൽ വ്യക്തമാക്കി. എന്നാൽ, ശ്രീരാമന്‍റെ ജന്മസ്ഥലമെന്ന പേരിൽ ഹിന്ദുക്കൾ രാം ഛബുത്ര പൂജിച്ചിരുന്നെന്ന 1885ല െ ഫൈസാബാദ് കോടതിയുടെ കണ്ടെത്തലിനെ എതിർക്കുന്നില്ലെന്നും വഖഫ് ബോർഡ് വ്യക്തമാക്കി.

ബാബരി ഭൂമി കേസിൽ സുപ്രീംകോടതിയിലെ അന്തിമവാദത്തിനിടെയാണ് സുന്നി വഖഫ് ബോർഡ് നിലപാട് അറിയിച്ചത്. ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുനിന്നും 60 അടി മാറിയാണ് രാം ഛബുത്ര.

ഹി​ന്ദു​മ​ത ഗ്ര​ന്ഥ​ങ്ങ​ളി​ലെ​വി​ടെ​യും ബാ​ബ​രി മ​സ്​​ജി​ദ്​ നി​ന്ന ഭൂ​മി​യി​ലാ​ണ്​ രാ​മ​ൻ ജ​നി​ച്ച​തെ​ന്ന​തി​ന്​ തെ​ളി​വി​ല്ലെ​ന്ന്​ അന്തിമ വാദത്തിന്‍റെ 30-ാം ദിവസമായ ഇന്നലെ വഖഫ് ബോർഡിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ സഫരിയാബ് ജീലാനി വാദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsayodhya hearingram chabutrasupreme court
News Summary - ayodhya-hearing-supreme-court-ram-chabutra-india news
Next Story