Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യ ലോകത്തെ...

അയോധ്യ ലോകത്തെ പ്രധാന കേസ്​ –നിയുക്​ത ചീഫ്​ ജസ്​റ്റിസ്​

text_fields
bookmark_border
Justice-SA-Bobde
cancel

ന്യൂ​ഡ​ൽ​ഹി: ​രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വാ​ദ​ത്തി​ലാ​യ അ​യോ​ധ്യ കേ​സ്​ ലോ​ക​ത്തെ​ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട കേ​സു​ക​ളി​ലൊ​ന്നാ​ണെ​ന്ന്​ സു​പ്രീം​കോ​ട​തി നി​യു​ക്​​ത ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്.​എ. ബോ​ബ്​​ഡെ. അ​യോ​ധ്യ കേ​സ്​ കേ​ൾ​ക്കു​ന്ന ബെ​ഞ്ചി​ൽ ഇ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്​ ത​​െൻറ വി​ശേ​ഷാ​വ​കാ​ശ​മാ​യി ക​ണ​ക്കാ​ക്കു​െ​ന്ന​ന്നും ജ​സ്​​റ്റി​സ്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക​ശ്​​മീ​രി​​െൻറ കാ​ര്യ​ത്തി​ൽ സു​പ്രീം​കോ​ട​തി വേ​ണ്ട​ത്​ ചെ​യ്​​േ​താ എ​ന്ന ചോ​ദ്യ​ത്തി​ന്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള വി​ഷ​യ​ത്തി​ൽ ഒ​ന്നും പ​റ​യു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​യോ​ധ്യ കേ​സി​ൽ ഇൗ ​മാ​സം 16ന​കം വി​ധി പ​റ​യാ​നി​രി​ക്കെ​യാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​െ​ക്കാ​പ്പം അ​ഞ്ചം​ഗ ബെ​ഞ്ചി​ലു​ണ്ടാ​യി​രു​ന്ന ജ​സ്​​റ്റി​സ്​ ബോ​ബ്​​ഡെ​യു​ടെ അ​ഭി​പ്രാ​യ പ്ര​ക​ട​നം. അ​ടു​ത്ത ചീ​ഫ്​ ജ​സ്​​റ്റി​സാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ക്കി​യ​തി​ന്​ പി​റ​കെ വി​വി​ധ മാ​ധ്യ​മ​ങ്ങ​​േ​ളാ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബോ​ബ്​​ഡെ. ഇൗ​മാ​സം 18നാ​ണ്​ ബോ​ബ്​​ഡെ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത്.

ജ​ഡ്​​ജി നി​യ​മ​ന​ത്തി​നു​ള്ള സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​​െൻറ പ്ര​ക്രി​യ​യി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന അ​ഭി​പ്രാ​യ​മാ​ണ്​ ജ​സ്​​റ്റി​സ്​ ബോ​ബ്​​ഡെ​ക്ക്.

Show Full Article
TAGS:justice bobde ayodhya case faith angle CJI-designate india news 
News Summary - Ayodha case - India news
Next Story