Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയ സോഫിയ: തീരുമാനം...

അയ സോഫിയ: തീരുമാനം കോടതിയുടേത്​ –തുർക്കി

text_fields
bookmark_border
അയ സോഫിയ: തീരുമാനം കോടതിയുടേത്​ –തുർക്കി
cancel
camera_alt??????? ???????

ന്യൂഡൽഹി: മ്യൂസിയം ആയിരുന്ന അയ ​സോഫിയ മസ്​ജിദ്​ ആക്കാനുള്ള തീരുമാനം ഉന്നത കോടതിയുടേത്​ ആണെന്നും ഇത്​ തുർക്കിയുടെ മതേതര പ്രതിച്​ഛായക്ക്​ തിരിച്ചടിയല്ലെന്നും ഇന്ത്യയിലെ തുർക്കി അംബാസഡർ സാക്കിർ ഒസ്​കാൻ ടോറൺലർ.


ബാബരി മസ്​ജിദ്​/ അയോധ്യ വിഷയത്തിൽ കേസിൽ ഇന്ത്യൻ സുപ്രീംകോടതിയുടെ വിധിയിൽ നിന്ന്​ ഏറെ വ്യത്യസ്​തമല്ല അയ സോഫിയ വിഷയത്തിൽ തുർക്കി കോടതി ഉത്തരവ്​.

ഇത്തരം കാര്യങ്ങൾ നമ്മുടെ ജനാധിപത്യത്തിലെ മതേതര സ്വ​ഭാവത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. ഭരണഘടന ഭേദഗതിക്ക്​ തുർക്കി വോട്ടർമാർ അനുമതി നൽകിയിട്ടും പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​്​ ഉർദുഗാൻ ഭരണഘടന മാറ്റിയെഴുതാൻ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

LATEST VIDEO:
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:turkey
News Summary - aya sophia-india news
Next Story