Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബ്രിട്ടാസിനും...

ബ്രിട്ടാസിനും ചൗധരിക്കും പുരസ്കാരം

text_fields
bookmark_border
john brittas adhir renjann chaudhary 987a
cancel

ന്യൂ​ഡ​ൽ​ഹി: ക​മ്യൂ​ണി​ക്കേ​ഷ​ൻ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലാ​ഭേ​ത​ര ട്ര​സ്റ്റാ​യ പ്രൈം ​പോ​യ​ന്‍റ്​ ഫൗ​ണ്ടേ​ഷ​ന്‍റെ സ​ൻ​സ​ദ്​ ര​ത്ന അ​വാ​ർ​ഡ്​ ജോ​ൺ ബ്രി​ട്ടാ​സ്, അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി എ​ന്നി​വ​ര​ട​ക്കം 13 എം.​പി​മാ​ർ​ക്ക്. രാ​ജ്യ​സ​ഭ​യി​ൽ​നി​ന്ന്​ അ​ഞ്ചും ലോ​ക്സ​ഭ​യി​ൽ​നി​ന്ന്​ എ​ട്ടും പേ​രെ​യാ​ണ്​ തെ​​ര​ഞ്ഞെ​ടു​ത്ത​ത്. മു​ൻ രാ​ജ്യ​സ​ഭാം​ഗം ടി.​കെ. രം​ഗ​രാ​ജ​നാ​ണ്​ ആ​ജീ​വ​നാ​ന്ത നേ​ട്ട​ത്തി​നു​ള്ള പു​ര​സ്കാ​രം.

പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്​​വാ​ൾ, മു​ൻ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ ടി.​എ​സ്. കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യാ​ണ്​ അ​ർ​ഹ​രാ​യ​വ​രെ നി​ശ്ച​യി​ച്ച​ത്. ലോ​ക്സ​ഭ​യു​ടെ ധ​ന​കാ​ര്യ സ​മി​തി, രാ​ജ്യ​സ​ഭ​യു​ടെ ഗ​താ​ഗ​ത-​വി​നോ​ദ സ​ഞ്ചാ​ര സ​മി​തി എ​ന്നി​വ​യും അം​ഗീ​കാ​രം നേ​ടി. 25ന്​ ​അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. 90 ​പേ​ർ​ക്ക്​ ഇ​തി​ന​കം ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Award to Brittas and Chaudhary
Next Story