Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു
text_fieldsbookmark_border
Representational Image
ശ്രീനഗർ: ജമ്മു-കശ്മീരിലെ ബരാമുല്ല ഉറി സെക്ടറിൽ നിയന്ത്രണ രേഖ കടക്കാനുള്ള ശ്രമത്തിനിടെ രണ്ട് തീവ്രവാദികൾ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. തീവ്രവാദികൾ ഉപേക്ഷിച്ച ആറ് തോക്കുകളും നാല് കൈബോംബുകളും പിടിച്ചെടുത്തു. സൈന്യവും പൊലീസും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

