Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹെ​റോ​യ്ൻ ക​ട​ത്താ​ൻ...

ഹെ​റോ​യ്ൻ ക​ട​ത്താ​ൻ ശ്ര​മം; പാ​ക് ഡ്രോ​ൺ വെ​ടി​വെ​ച്ചു വീ​ഴ്ത്തി ബി.​എ​സ്.​എ​ഫ്

text_fields
bookmark_border
ഹെ​റോ​യ്ൻ ക​ട​ത്താ​ൻ ശ്ര​മം; പാ​ക് ഡ്രോ​ൺ വെ​ടി​വെ​ച്ചു വീ​ഴ്ത്തി ബി.​എ​സ്.​എ​ഫ്
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലേ​ക്ക് ​ഹെ​റോ​യ്​​ൻ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഡ്രോ​ൺ അ​തി​ർ​ത്തി സു​ര​ക്ഷ​സേ​ന വെ​ടി​വെ​ച്ചു വീ​ഴ്ത്തി. 10 കി​ലോ​യോ​ളം വ​രു​ന്ന ഹെ​റോ​യി​നി‍െൻറ ഒ​മ്പ​ത് പാ​ക്ക​റ്റു​ക​ൾ ഡ്രോ​ണി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തു. ഇ​തു​വ​ഴി അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തു​നി​ന്നു​ള്ള ക​ള്ള​ക്ക​ട​ത്താ​ണ് ത​ട​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് സേ​ന ട്വീ​റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFPak droneheroin
News Summary - Attempt to smuggle heroin; Pak drone shot down by BSF
Next Story