Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതംമാറ്റത്തിന്​...

മതംമാറ്റത്തിന്​ വിസമ്മതിച്ചു; ഛത്തിസ്​ഗഢിൽ ക്രിസ്​ത്യൻ കുടുംബങ്ങളെ ഹിന്ദുത്വവാദികൾ ആക്രമിച്ചു

text_fields
bookmark_border
mob-Lynching
cancel
ന്യൂ​ഡ​ൽ​ഹി: ഛത്തി​സ്​​ഗ​ഢി​ൽ മ​തം മാ​റാ​ൻ വി​സ​മ്മ​തി​ച്ച ​മൂ​ന്നു ക്രി​സ്​​ത്യ​ൻ കു​ടും​ബ​ങ്ങ​ളെ ഹി​ന്ദു ​ത്വ​വാ​ദി​ക​ൾ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. വീ​ടു​ക​ൾ ത​ക​ർ​ക്കു​ക​യും കൊ​ള്ള​യ​ടി​ക്കു​ക​യും ചെ​യ്​​ത അ​ ക്ര​മി​സം​ഘം ഈ ​കു​ടും​ബ​ങ്ങ​ളെ പ്ര​ദേ​ശ​ത്തു​നി​ന്നും ആ​ട്ടി​യോ​ടി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ പൊ​ലീ​സ്​ വി​സ​മ്മ​തി​ച്ച​ത്​ വി​വാ​ദ​മാ​യി. സു​ക്​​മ ജി​ല്ല​യി​ലെ ബോ​ദി​ഗു​ഡ ഗ്രാ​മ​ത്തി​ൽ മേ​യ്​ 23ന്​ ​ന​ട​ന്ന സം​ഭ​വം ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ണ്​ പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

ക്രി​സ്​​തു​മ​ത​ത്തി​ൽ​നി​ന്ന്​ ഹി​ന്ദു​മ​ത​ത്തി​ലേ​ക്ക്​ മാ​റാ​നു​ള്ള നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ​മു​ന്നൂ​റോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘം വീ​ടു​ക​ളി​ലെ​ത്തി അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​യ​ട​ക്കം പൊ​ളി​ച്ചു​മാ​റ്റി​യ ശേ​ഷം കു​ടും​ബ​നാ​ഥ​ന്മാ​രാ​യ സ​രി​യാം ഇ​ർ​മ, ഉ​ർ​മ ദേ​ത്ത, പ​ദാം സു​പ എ​ന്നി​വ​രോ​ട്​ ഗ്രാ​മം വി​ട്ടു​പോ​കാ​ൻ ക​ൽ​പി​ക്കു​ക​യും ചെ​യ്​​തു. ഇ​ല്ലെ​ങ്കി​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

സം​ഭ​വ​മ​റി​ഞ്ഞ്​ സോ​ൻ സി​ങ്​ ഝാ​ലി എ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഈ ​കു​ടും​ബ​ങ്ങ​ളെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ സ​ഹാ​യി​െ​ച്ച​ങ്കി​ലും കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ പൊ​ലീ​സ്​ വി​സ​മ്മ​തി​ച്ചു. ഇ​ത്​ ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നാ​യി​രു​ന്നു അ​വ​രു​ടെ നി​ർ​ദേ​ശം. തു​ട​ർ​ന്ന്​ ജി​ല്ല മ​ജി​സ്​​ട്രേ​റ്റി​നെ സ​മീ​പി​ച്ചാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chhattisgarhchristians
News Summary - Attacks on Chhattisgarh Christians
Next Story