Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാങ്ക് ഉദ്യോഗസ്ഥയെ...

ബാങ്ക് ഉദ്യോഗസ്ഥയെ ആക്രമിച്ച് എ.ടി.എം കവർച്ച: പ്രതിക്ക് 10 വർഷം കഠിനതടവ്

text_fields
bookmark_border
ബാങ്ക് ഉദ്യോഗസ്ഥയെ ആക്രമിച്ച് എ.ടി.എം കവർച്ച: പ്രതിക്ക് 10 വർഷം കഠിനതടവ്
cancel

ബം​ഗ​ളൂ​രു: എ.​ടി.​എം കൗ​ണ്ട​റി​ല്‍ മ​ല​യാ​ളി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച് പ​ണം ക​വ​ര്‍ന്ന കേ​സി​ൽ പ്ര​തി​ക്ക് 10 വ​ർ​ഷം ക​ഠി​ന​ത​ട​വ്. ചൊ​വ്വാ​ഴ്ച സി​റ്റി സി​വി​ൽ ആ​ൻ​ഡ് സെ​ഷ​ൻ കോ​ട​തി ജ​ഡ്ജി രാ​ജേ​ശ്വ​ര​യാ​ണ് പ്ര​തി​യാ​യ ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി മ​ധു​ക​ര്‍ റെ​ഡ്​​ഡി​യെ (36) പ​ത്തു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും ശി​ക്ഷി​ച്ച​ത്.

ത​ട​വി​നൊ​പ്പം 12,000 രൂ​പ പി​ഴ​യും ന​ൽ​കാ​ൻ കോ​ട​തി വി​ധി​ച്ചു. സം​ഭ​വം ന​ട​ന്ന് ഏ​ഴു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് പ്ര​തി​ക്ക് ശി​ക്ഷ ല​ഭി​ക്കു​ന്ന​ത്. 2013 ന​വം​ബ​ര്‍ 19ന് ​ബം​ഗ​ളൂ​രു കോ​ർ​പ​റേ​ഷ​ന്‍ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​യാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ജ്യോ​തി ഉ​ദ​യ്‌​യെ ആ​ക്ര​മി​ച്ച് പ​ണ​വും ആ​ഭ​ര​ണ​വും ക​വ​ര്‍ന്ന കേ​സി​ലാ​ണ് വി​ധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyBangalore News
Next Story