Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right1000 രൂപ ഉടനില്ല:...

1000 രൂപ ഉടനില്ല: എ.ടി.എമ്മുകൾ പുനക്രമീകരിച്ച്​ തുടങ്ങി

text_fields
bookmark_border
1000 രൂപ ഉടനില്ല: എ.ടി.എമ്മുകൾ പുനക്രമീകരിച്ച്​ തുടങ്ങി
cancel

ന്യൂഡൽഹി: പുതിത 1000 രൂപ നോട്ട്​ ഉടൻ പുറത്തിറക്കില്ലെന്ന്​ ധനകാര്യമന്ത്രി അരുൺ ജെയ്​റ്റ്​ലി. നോട്ട്​ മാറ്റുന്നത് ദുരുപയോഗം ചെയ്​തുകൊണ്ടാണ്​ 4000 എന്ന പരിധിയിൽ നിന്ന്​ 2000 മായി കുറച്ചതെന്നും ജെയ്​റ്റ്​ലി പറഞ്ഞു.

പുതിയ 2000 രൂപ നോട്ട്​ ഉൾക്കൊള്ളുന്ന തരത്തിലേക്ക്​ രാജ്യത്തെ എ.ടി.എമ്മുകൾ പുന:ക്രമീകരിച്ച്​ തുടങ്ങി. രാജ്യത്ത്​ രണ്ടര ലക്ഷം എ.ടി.എമ്മുകൾ പ്രവർത്തനസജ്ജമാണ്​. പുതിയ 2000 രൂപ നോട്ടുകൾ കൈകാര്യം ചെയ്യാവുന്ന രീതിയിൽ ​ 22,500 എ.ടി.എമ്മുകൾ പുനക്രമീകരിക്കുമെന്നും അദേഹം പറഞ്ഞു.

പഴയ എ.ടി.എമ്മുകളിൽ പുതിയ 2000 രൂപ നോട്ടുകൾ ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനമില്ല. ഇതിനായി എ.ടി.എമ്മുകൾ പുന:ക്രമീകരിക്കണം.  ഇൗ ജോലിയാണ്​ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atm2OOO RUPEE
News Summary - atm re-instalation process started
Next Story