Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതീഖ് അഹ്മദ് വധം:...

അതീഖ് അഹ്മദ് വധം: പ്രതികളെ മറ്റൊരു ജയിലിലേക്ക് മാറ്റി

text_fields
bookmark_border
Atiq Ahmeds killers moved to another jail over security concern
cancel

ലഖ്നോ: സമാജ് വാദി പാർട്ടി മുൻ എം.പി അതീഖ് അഹ്മദിന്റെയും സഹോദരൻ അഷ്റഫ് അഹ്മദിന്റെയും കൊലപാതകികളെ ഉത്തർ പ്രദേശിലെ മറ്റൊരു ജയിലിലേക്ക് മാറ്റി. സുരക്ഷ കണക്കിലെടുത്താണിതെന്നാണ് അധികൃതരുടെ വാദം.

കൊലപാതക​വുമായി ബന്ധപ്പെട്ട് സണ്ണി സിങ്, അരുൺ മൗര്യ, ലവ് ലേഷ് തൊവാരി എന്നിവരാണ് അറസ്റ്റിലായത്. മൂവരെയും ​നൈനി ജയിലിൽ നിന്ന് പ്രതാപ്ഗഡ് ജയിലിലേക്കാണ് മാറ്റിയത്.

നൈനി ജയിലിൽ വെച്ച് പ്രതികൾക്കെതിരെ ആക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ടാണ് മാറ്റിയതെന്ന് അധികൃതർ പറഞ്ഞു. മൂവരെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Atiq Ahmed
News Summary - Atiq Ahmed's killers moved to another jail over security concern
Next Story