Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഇന്ത്യയിലെ...

‘ഇന്ത്യയിലെ മാധ്യമങ്ങളിൽ അധികവും പ്രവർത്തിക്കുന്നത്​ ഫാസിസ്​റ്റ്​ താൽപര്യങ്ങളാൽ​’

text_fields
bookmark_border
Rahul-Gandhi.jpg-29-05-2020
cancel

ന്യൂഡൽഹി: ഇന്ത്യയിലെ വാർത്ത മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ഇന്ത്യയിലെ വാർത്ത മാധ്യമങ്ങളിൽ അധികവും പ്രവർത്തിക്കുന്നത്​ ഫാസിസ്​റ്റ്​ താൽപര്യങ്ങൾക്ക്​ അനുസരിച്ചാണ്​. വിദ്വേഷം നിറച്ച വ്യഖ്യാനങ്ങൾ ടെലിവിഷൻ ചാനലുകളിലൂടെയും വാട്​സ്ആ​പ്പ്​ സന്ദേശങ്ങളിലൂടെയും വ്യാജവാർത്തകളിലൂടെയും പ്രചരിപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

ഇത്തരം നുണപ്രചരണങ്ങൾ ഇന്ത്യ​യെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്​​​. സമകാലിക സംഭവവികാസങ്ങൾ, ചരിത്രം, പ്രതിസന്ധി എന്നിവയെക്കുറിച്ച്​ സത്യമറിയാൻ താൽപര്യമുള്ളവർക്ക്​ നിജസ്ഥിതി അറിയേണ്ടതുണ്ട്​. നാളെമുതൽ വിഡിയോയിലൂടെ ജനങ്ങളുമായി ത​​െൻറ ചിന്തകൾ പങ്കുവെക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressindia newsRahul Gandhi
News Summary - ate-filled narrative spread by TV channels -rahul gandhi
Next Story