Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാജ്പേയി സുഖം...

വാജ്പേയി സുഖം പ്രാപിക്കുന്നു

text_fields
bookmark_border
വാജ്പേയി സുഖം പ്രാപിക്കുന്നു
cancel

ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​യു​ടെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​താ​യി ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഒാ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് (എ​യിം​സ്) ഡ​യ​റ​ക്ട​ർ ര​ൺ​ദീ​പ് ഗു​ലേ​റി​യ. ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ദ്ദേ​ഹ​ത്തി​​​െൻറ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ട​താ​യും കു​റ​ച്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ അ​ദ്ദേ​ഹം പൂ​ർ​ണ സു​ഖം പ്രാ​പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
93കാ​ര​നാ​യ വാ​ജ്പേ​യി​യെ ജൂ​ൺ 11നാ​ണ് വൃ​ക്ക​നാ​ളി​യി​ലെ​യും ശ്വാ​സ​നാ​ളി​യി​ലെ​യും അ​ണു​ബാ​ധ​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

 മൂ​ത്ര​ത്തി​​​െൻറ അ​ള​വ് വ​ള​രെ കു​റ​ഞ്ഞ​തി​നാ​ൽ ആ​ദ്യം ദി​വ​സം ത​ന്നെ ഡ​യാ​ലി​സി​സ് ചെ​യ്ത വാ​ജ്പേ​യി​യു​ടെ വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യ​താ​യി ഗു​ലേ​റി​യ പ​റ​ഞ്ഞു. അ​ണു​ബാ​ധ നി​യ​ന്ത്ര​ണ വി​ധേ‍യ​മാ​ണ്. 

മു​ൻ ഉ​പ​രാ​ഷ്​​ട്ര​പ​തി ഹാ​മി​ദ് അ​ൻ​സാ​രി, ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, മ​ന്ത്രി സ്മൃ​തി ഇ​റാ​നി, ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​ർ, ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ഹ​ൻ​സ്റാം ഗം​ഗാ​റാം ആ​ഹി​ർ തു​ട​ങ്ങി​യ​വ​ർ ബു​ധ​നാ​ഴ്ച വാ​ജ്പേ​യി​യെ സ​ന്ദ​ർ​ശി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsformer pmAtal Bihari Vajpayee
News Summary - Atal Bihari Vajpayee 'recovering fast, will hopefully be back home soon', says AIIMS-India news
Next Story