Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Farmers Protest
cancel
Homechevron_rightNewschevron_rightIndiachevron_rightകർഷക പ്രക്ഷോഭം...

കർഷക പ്രക്ഷോഭം തുടരുന്ന സിംഘു അതിർത്തിയിൽ വെടിവെപ്പ്​

text_fields
bookmark_border

ന്യൂഡൽഹി: കർഷക പ്രക്ഷാഭം തുടരുന്ന ഡൽഹി-ഹരിയാന അതിർത്തിയായ സിംഘുവിൽ അജ്ഞാർ വെടിയുതിർത്തതായി കർഷകർ. ഞായറാഴ്ച രാത്രിയാണ്​ സംഭവം.

കാറിലെത്തിയ അജ്ഞാതസംഘം ആകാശത്തേക്ക്​ വെടിയുതിർക്കുകയായിരുന്നു. പ്രതിഷേധ സ്​ഥലത്തിന്​ സമീപം ഭക്ഷണ വിതരണം നടക്കുന്നതിനിടെയാണ്​ സംഭവം​. അക്രമികൾ പ്രക്ഷോഭ സ്​ഥലത്തേക്ക്​ എത്തിയത്​ പഞ്ചാബ്​ രജിസ്​ട്രേഷൻ കാറിലാണെന്ന്​ പൊലീസ്​ പറഞ്ഞു.

വെടിവെപ്പ്​ നടന്നതോടെ ഹരിയാന പൊലീസ്​ സ്​ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അന്താരാഷ്​ട്ര വനിത ദിനത്തോടനുബന്ധിച്ച്​ ആയിരക്കണക്കിന്​ വനിത കർഷകർ ട്രാക്​ടറുകളിൽ ഡൽഹിയിലേക്ക്​ തിരിക്കുന്നതിനിടെയാണ്​ സംഭവം. കർഷക സ്​ത്രീകളുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മാർച്ചും സംഘടിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GunshotSinghu border
News Summary - At Singhu border Shots fired in air near farmers protest site
Next Story