Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയമസഭ തെരഞ്ഞെടുപ്പുകൾ...

നിയമസഭ തെരഞ്ഞെടുപ്പുകൾ മാറ്റിവെക്കേണ്ട –കമീഷൻ

text_fields
bookmark_border
election commission
cancel

ന്യൂ​ഡ​ൽ​ഹി: അ​ഞ്ച്​ നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്​ ഒ​മി​ക്രോ​ൺ വ്യാ​പ​നം കാ​ര​ണം മാ​റ്റി​വെ​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​വു​മാ​യി തി​ങ്ക​ളാ​ഴ്​​ച ന​ട​ത്തി​യ ച​ർ​ച്ച​ക്ക്​ ശേ​ഷ​മാ​ണ്​ തീ​രു​മാ​നം. അ​ല​ഹ​ബാ​ദ്​ ഹൈ​കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​‍െൻറ അ​പേ​ക്ഷ ത​ള്ളി​യാ​ണ്​ ക​മീ​ഷ​െൻറ നീ​ക്കം. യു.​പി, പ​ഞ്ചാ​ബ്, ഗോ​വ, ഉ​ത്ത​ര​ഖ​ണ്ഡ്, മ​ണി​പ്പൂ​ർ നി​യ​മ​സ​ഭ​ക​ളി​​ലേ​ക്കാ​ണ്​ തെ​ര​െ​ഞ്ഞ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്.

കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വാ​ക്​​സി​നേ​ഷ​‍െൻറ​യും കോ​വി​ഡ്​ രോ​ഗ​ബാ​ധ​യു​ടെ​യും ക​ണ​ക്കു​ക​ൾ സ​മ​ർ​പ്പി​ച്ച ശേ​ഷ​മാ​ണ്​ ക​മീ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. കോ​വി​ഡ്​ പ്രോ​​ട്ടോ​കോ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ചും ക​മീ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​യി ച​ർ​ച്ച​ചെ​യ്​​തു. ഗോ​വ​യി​ൽ മാ​ർ​ച്ച്​ 15നും ​മ​ണി​പ്പൂ​രി​ൽ മാ​ർ​ച്ച്​ 19നും ​ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ മേ​യ്​ 14നു​മാ​ണ്​ നി​യ​മ​സ​ഭ​ക​ളു​ടെ കാ​ലാ​വ​ധി തീ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commission
News Summary - Assembly elections should not be postponed - Commission
Next Story