Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെലങ്കാനയിൽ കോൺഗ്രസ്; രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി.ജെ.പി -LIVE
text_fieldsbookmark_border
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ‘സെമി ഫൈനൽ’ എന്ന് വിശേഷിപ്പിക്കാവുന്ന, നാല് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിൽ ബി.ജെ.പി വിജയമുറപ്പിച്ചു. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസ് മുന്നിലുള്ളത്. തെരഞ്ഞെടുപ്പ് നടന്ന മിസോറാമിൽ തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.
Live Updates...
Live Updates
- 3 Dec 2023 9:02 AM IST
രാജസ്ഥാനിൽ ബി.ജെ.പി മുന്നിൽ
കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ ബി.ജെ.പി മുന്നിൽ. 107 സീറ്റുകളിൽ ബി.ജെ.പിയും 80 സീറ്റുകളിൽ കോൺഗ്രസുമാണ് മുന്നിട്ടുനിൽക്കുന്നത്
- 3 Dec 2023 8:59 AM IST
തെലങ്കാനയിൽ ബി.ആർ.എസ് പിന്നിൽ
തെലങ്കാനയിൽ ഭരണകക്ഷിയായ ബി.ആർ.എസ് പിന്നിൽ. 60 സീറ്റിൽ കോൺഗ്രസ് മുന്നിട്ടു നിൽക്കുമ്പോൾ ബി.ആർ.എസ് 33 ഇടത്ത് മാത്രമാണ് മുന്നിലുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

