Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജോലി തേടിയെത്തിയ അസം...

ജോലി തേടിയെത്തിയ അസം സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

text_fields
bookmark_border
ജോലി തേടിയെത്തിയ അസം സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
cancel

കോ​യ​മ്പ​ത്തൂ​ർ: ജോ​ലി തേ​ടി​യെ​ത്തി​യ അ​സം സ്വ​ദേ​ശി​നി​യാ​യ 22കാ​രി​​യെ ആ​റം​ഗ​സം​ഘം കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി. മൂ​ന്ന്​ പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. തി​രു​പ്പൂ​ർ പ​ല്ല​ടം രാ​ജു (23), അ​ൻ​പു​ശെ​ൽ​വ​ൻ (22), കാ​ളി​വേ​ലം​പ​ട്ടി ക​വി​ൻ​കു​മാ​ർ (20) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. മു​ഖ്യ​പ്ര​തി പ​ല്ല​ടം കു​ങ്കു​മ​പാ​ള​യം രാ​ജേ​ഷ്​​കു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന്​ പ്ര​തി​ക​ളെ തി​ര​യു​ന്ന​താ​യി തി​രു​പ്പൂ​ർ എ​സ്.​പി ദി​ഷ മി​ത്ത​ൽ അ​റി​യി​ച്ചു.

സെ​പ്​​റ്റം​ബ​ർ 28നാ​യി​രു​ന്നു സം​ഭ​വം. അ​സം ഡാ​റ​ങ് സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി കോ​യ​മ്പ​ത്തൂ​രി​ലാ​ണ്​ താ​മ​സി​ക്കു​ന്ന​ത്. തി​രു​പ്പൂ​രി​ലെ വ​സ്​​ത്ര നി​ർ​മാ​ണ യൂ​നി​റ്റി​ൽ ജോ​ലി തേ​ടി ആ​ദ്യം രാ​ജേ​ഷ്​​കു​മാ​റി​നെ​യാ​ണ്​ സ​മീ​പി​ച്ച​ത്. ഇ​യാ​ൾ പി​ന്നീ​ട്​ പെ​ൺ​കു​ട്ടി​യെ പ​ല്ല​ട​ത്തി​ലേ​ക്ക്​ വി​ളി​പ്പി​ച്ച്​​ സു​ഹൃ​ത്തു​ക്ക​ളൊ​ന്നി​ച്ച്​ പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. ​പെ​ൺ​കു​ട്ടി​ക്ക്​ ശീ​ത​ള​പാ​നീ​യ​ത്തി​ൽ മ​ദ്യം​ക​ല​ർ​ത്തി ന​ൽ​കി​യി​രു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

സം​ഘ​ത്തി​െൻറ പി​ടി​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട പെ​ൺ​കു​ട്ടി സ​മീ​പ​ത്തെ വീ​ട്ടി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. അ​റ​സ്​​റ്റി​ലാ​യ മൂ​വ​രെ​യും പ​ല്ല​ടം ​ജു​ഡി​ഷ്യ​ൽ മ​ജി​സ്​​ട്രേ​ട്ട്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsgang raperape news
Next Story