Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിലും ബംഗാളിലും...

അസമിലും ബംഗാളിലും ആദ്യഘട്ട പോളിങ്​ ആരംഭിച്ചു

text_fields
bookmark_border
west bengal first phase vote
cancel

ഗു​വാ​ഹ​തി/​കൊ​ൽ​ക്ക​ത്ത: അ​സം, പ​ശ്ചി​മ ബം​ഗാ​ൾ നി​യ​മ​സ​ഭ​ക​ളി​ലേ​ക്കുള്ള​ ആ​ദ്യ​ഘ​ട്ട പോ​ളി​ങ്​ ആരംഭിച്ചു. 126 അം​ഗ അ​സം നി​യ​മ​സ​ഭ​യി​ലെ 47ഉം 294 ​സീ​റ്റു​ള്ള ബം​ഗാ​ളി​ൽ 30 മ​ണ്ഡ​ല​ങ്ങ​ളി​ലു​മാ​ണ്​ ഇ​ന്ന്​​ വോ​​ട്ടെ​ടു​പ്പ്.

മ​മ​തയു​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ ഭ​ര​ണ​ത്തു​ട​ർ​ച്ച തേ​ടു​േ​മ്പാ​ൾ അ​ട്ടി​മ​റി ജ​യം നേ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്​ ബി.​ജെ.​പി. കോ​ൺ​ഗ്ര​സ്​-ഇ​ട​തു​മു​​ന്ന​ണി​യും സ​ജീ​വ​മാ​യി ക​ള​ത്തി​ലു​ണ്ട്.

അ​സ​മി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി-​അ​സം ഗ​ണ​പ​രി​ഷ​ദ്​ സ​ഖ്യ​വും മു​ഖ്യ​പ​ത്രി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സ്​-​എ.​യു.​ഡി.​എ​ഫ്​ സ​ഖ്യ​വും ത​മ്മി​െ​ല പോ​രാ​ട്ട​മാ​ണ്​ മി​ക്ക​യി​ട​ങ്ങ​ളി​ലും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengal election 2021Assam Election 2021assembly election 2021
News Summary - Assam, West Bengal go for first phase polling station
Next Story