Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിലെ വോട്ടവകാശ...

അസമിലെ വോട്ടവകാശ നിഷേധം: തെരഞ്ഞെടുപ്പ്​ കമീഷന്​ നോട്ടീസ്

text_fields
bookmark_border
അസമിലെ വോട്ടവകാശ നിഷേധം: തെരഞ്ഞെടുപ്പ്​ കമീഷന്​ നോട്ടീസ്
cancel
ന്യൂ​ഡ​ൽ​ഹി: അ​സ​മി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന വി​ഷ​യ​ത്തി​ൽ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ സെ​ക്ര​ട്ട​റി മാ​ർ​ച്ച്​ 12ന്​ ​ഹാ​ജ​രാ​ക​ണ​മെ​ന്ന്​ സു​പ്രീം കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. നേ​രത്തേ ഇൗ ​വി​ഷ​യ​ത്തി​ൽ നോ​ട്ടീ​സ്​ അ​യ​ച്ചി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ ആ​രു​മെ​ത്തി​യി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സെ​ക്ര​ട്ട​റി നേ​രി​​ട്ട്​ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. പൗ​ര​ത്വ​പ്പ​ട്ടി​ക​യു​ടെ ക​ര​ടി​ൽ പേ​രു​ള്ള പ​ല​രു​ടെ​യും പേ​ര്​ വോ​​ട്ട​ർ പ​ട്ടി​ക​യി​ലി​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamvoting rightsAssam Citizenship
News Summary - assam voting right-india news
Next Story