You are here

പൗരത്വ വിഷയത്തിൽ കവിത; അസമിൽ 10 പേർക്കെതിരെ കേസ്

00:24 AM
13/07/2019
assam

ഗു​വാ​ഹ​തി: അ​സ​മി​ലെ പൗ​ര​ത്വ വി​ഷ​യ​ത്തി​ൽ ക​വി​ത​യെ​ഴു​തി​െ​യ​ന്ന പ​രാ​തി​യി​ൽ​ 10 ബം​ഗാ​ളി മു​സ്​​ലിം ക​വി​ക​ൾ​ക്കും ആ​ക്​​ടി​വി​സ്​​റ്റു​ക​ൾ​ക്കു​മെ​തി​രെ കേ​സെ​ടു​ത്തു. ക​വി കാ​സി ഷ​രോ​വ​ർ ഹു​സൈ​നെ​തി​രെ പ്ര​ണ​ബ്​​ജി​ത്​​ ധോ​ലോ​യി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ കേ​സെ​ടു​ത്ത​തെ​ന്ന്​ ഗു​വാ​ഹ​തി സെ​ൻ​ട്ര​ൽ പൊ​ലീ​സ്​ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ പ​റ​ഞ്ഞു. പ്ര​ാ​ദേ​ശി​ക ‘മി​യ’ ഭാ​ഷ​യി​ലാ​ണ്​ ക​വി​ത​യെ​ഴു​തി​യ​ത്.  

അ​സ​മി​ലെ ജ​ന​ങ്ങ​ളെ വി​ദേ​ശി​ക​ളെ വെ​റു​ക്കു​ന്ന​വ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​താ​ണ്​ ക​വി​ത​യെ​ന്നും ഇ​ത്​ സ​മൂ​ഹ​ത്തി​ലെ ഐ​ക്യം ത​ക​ർ​ക്കു​ന്ന​തും ദേ​ശ​സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന​തു​മാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. 

എ​ന്നാ​ൽ, യ​ഥാ​ർ​ഥ പൗ​ര​ന്മാ​രെ സം​ശ​യ​ത്തി​​െൻറ നി​ഴ​ലി​ൽ നി​ർ​ത്തു​ന്ന​തി​നെ​യും ത​ട​ങ്ക​ൽ കേ​ന്ദ്ര​ങ്ങ​ളി​ല​യ​ക്കു​ന്ന​തി​നെ​യും എ​തി​ർ​ക്കു​ന്ന ക​വി​ത എ​ഴു​തി​യ​തി​ന്​ കേ​സെ​ടു​ത്ത​ത്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം ചെ​യ്​​തു.  

Loading...
COMMENTS