Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസം പൗരത്വപ്പട്ടിക:...

അസം പൗരത്വപ്പട്ടിക: അപേക്ഷകരുടെ പേരുകൾ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
assam-NRC
cancel

ഗു​വാ​ഹ​തി: ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്​​റ്റ​ർ (എ​ൻ.​ആ​ർ.​സി) അ​പേ​ക്ഷ​ക​രു​ടെ പേ​രു​ക​ൾ ശ​നി​യാ​ഴ്​​ച ഓ​ൺ​ലൈ​ നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി അ​സം സം​സ്ഥാ​ന കോ​ഒാ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു. 3.30 കോ​ടി അ​പേ​ക്ഷ​ക​രു​ടെ ​യും പൗ​ര​ത്വ​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും പു​റ​ന്ത​ള്ള​പ്പെ​ട്ട​വ​രു​മ​ട​ങ്ങി​യ സ​പ്ലി​മ​െൻറ​റി പ​ട്ടി​ക​യു​മാ​ണ്​ പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

ഇം​ഗ്ലീ​ഷ്, അ​സ​മീ​സ്​ ഭാ​ഷ​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക ഓ​ൺ​ലൈ​നി​ൽ മാ​ത്ര​മാ​ണ്​ ല​ഭ്യ​മാ​വു​ക. ആ​ഗ​സ്​​റ്റ്​ 31ന്​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​​ സ​പ്ലി​മ​െൻറ​റി പ​ട്ടി​ക​യി​ലെ അ​ക്ഷ​ര​ത്തെ​റ്റു​ക​ൾ പു​തി​യ​തി​ൽ തി​രു​ത്തി​യി​ട്ടു​ണ്ട്​. അ​തേ​സ​മ​യം, 3.30 കോ​ടി എ​ൻ.​ആ​ർ.​സി അ​പേ​ക്ഷ​ക​രു​ടെ പ​ട്ടി​ക​യി​ൽ, അ​ന്തി​മ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തും പു​റ​ത്താ​യ​തും പ​രി​ഗ​ണി​ക്കാ​തെ കു​ടും​ബ​ത്തി​ലെ മു​ഴു​വ​നാ​ളു​ക​ളു​ടേ​യും പേ​രു​ണ്ട്.

പ​ട്ടി​ക​യി​ൽ​നി​ന്ന്​ പു​റ​ത്താ​യ​വ​ർ​ക്ക്​ ഫോ​റി​ൻ ട്രൈ​ബ്യൂ​ണ​ൽ മു​മ്പാ​കെ അ​പ്പീ​ൽ ന​ൽ​കാ​ൻ എ​ൻ.​ആ​ർ.​സി​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ​തി​നു​ള്ള രേ​ഖ (എ​ക്​​സ്​​ക്ലൂ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്) നി​ർ​ബ​ന്ധ​മാ​ണ്. എ​ൻ.​ആ​ർ.​സി സേ​വ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ്​ എ​ക്​​സ്​​ക്ലൂ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കു​ക. അ​ത്​ വി​ത​ര​ണം ചെ​യ്യു​ന്ന തീ​യ​തി ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsAssam NRC Final ListAssam NRC applicants
News Summary - Assam NRC Final List; Names of all applicants published online -india news
Next Story