Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിലെ ആൾക്കൂട്ട കൊല:...

അസമിലെ ആൾക്കൂട്ട കൊല: മൂന്നു പേർകൂടി അറസ്​റ്റിൽ

text_fields
bookmark_border
അസമിലെ ആൾക്കൂട്ട കൊല: മൂന്നു പേർകൂടി അറസ്​റ്റിൽ
cancel

ഗു​​വാ​​ഹ​​തി: അ​​സ​​മി​ൽ​ ര​​ണ്ടു​പേ​​രെ ആ​ൾ​ക്കൂ​​ട്ടം അ​​ടി​​ച്ചു​കൊ​​ന്ന സം​​ഭ​​വ​​ത്തി​​ൽ മൂ​ന്നു​ പേ​​ർ​കൂ​ടി അ​​റ​​സ്​​​റ്റി​​ൽ. സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം 16 പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു. കൂ​ടു​ത​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സ്​ പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ദ്വേ​ഷ സ​ന്ദേ​ശ​ങ്ങ​ൾ പോ​സ്​​റ്റ്​​ചെ​യ്​​ത​തി​ന്​ സം​സ്​​ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ 13 ​േ​പ​രെ നേ​ര​ത്തേ അ​റ​സ്​​റ്റ്​​ചെ​യ്​​തി​രു​ന്നു. കു​ട്ടി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ വ​ന്ന​വ​രെ​ന്നു​ പ​റ​ഞ്ഞ്​ നി​​ലോ​​ൽ​​​പ​​ൽ ദാ​​സ്, സു​​ഹൃ​​ത്ത്​ അ​​ഭി​​ജി​​ത്​ നാ​​ഥ്​ എ​​ന്നി​​വ​​രെ​യാ​ണ്​ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​​ർ​​ബി അ​ം​ഗ്​​​​ലോ​​ങ്​ ജി​​ല്ല​​യി​​ൽ ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്​​​ച​​യാ​​ണ്​ സം​ഭ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsassam youths beaten to deathChild Kidnapping Case
News Summary - assam-india news
Next Story