Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിൽ ബാർ, ബ്യൂട്ടി...

അസമിൽ ബാർ, ബ്യൂട്ടി പാർലറുകൾ അടച്ചിടാൻ നിർദേശം

text_fields
bookmark_border
അസമിൽ ബാർ, ബ്യൂട്ടി പാർലറുകൾ അടച്ചിടാൻ നിർദേശം
cancel

ദിസ്​പൂർ: കോവിഡ്​ 19 പടരുന്ന സാഹചര്യത്തിൽ അസമിലെ ബാറുകളും രാത്രി ക്ലബുകളും ബ്യൂട്ടി പാർലറുകളും സലൂണുകളും അടച്ചിടാൻ തീരുമാനം. കൂട്ടം കൂടുന്നത്​ ഒഴിവാക്കാനും ഇതുവഴി ഒരാളിൽനിന്നും മറ്റൊരാളിലേക്ക്​ വൈറസ്​ ബാധ പടരാതിരിക്കാനുമാണ്​​ തീരുമാന​മെന്നും ജോയിൻറ്​ സെക്രട്ടറി അറിയിച്ചു.

സംസ്​ഥാനത്ത്​ ഇതുവരെ ആർക്കും ​ൈവറസ്​ ബാധ സ്​ഥിരീകരിച്ചിട്ടില്ല. മുൻകരുതലുകളുടെ ഭാഗമായാണ്​ നടപടി. രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 150 കടന്നിരുന്നു. മൂന്നുപേരാണ്​ ഇതുവരെ മരിച്ചത്​. മിക്ക സംസ്​ഥാനങ്ങളും വൈറസ്​ പടരാനുള്ള സാഹചര്യം കണക്കിലെടുത്ത്​ സ്​കൂളുകളും കോളജുകളും നേരത്തേ അടച്ചിരുന്നു.

Show Full Article
TAGS:covid 19 corona virus corona india news malayalam news assam 
News Summary - Assam Govt orders closure of Bars, Night clubs in state COVID-19 -India news
Next Story