Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രളയം; അസമിൽ മരണം 66 ആയി
text_fieldsbookmark_border
ഗുവാഹതി: അസം പ്രളയത്തിൽ രണ്ടു പേർകൂടി മരിച്ചതോടെ, പ്രകൃതിദുരന്തത്തിൽ സംസ്ഥാനത ്ത് മരിച്ചവരുടെ എണ്ണം 66 ആയി. അസമിലെ ദുരിതം തുടരുകയാണ്. വിവിധ ജില്ലകളിലായി 30 ലക്ഷത്തിലധികം പേരാണ് പ്രളയത്തിെൻറ ദുരിതം അനുഭവിക്കുന്നത്.
കാസിരംഗ പാർക്കിലെ 16 കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 187 മൃഗങ്ങളും പ്രളയത്തിൽ ചത്തിട്ടുണ്ട്.
കാസിരംഗ പാർക്കിലെ 16 കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 187 മൃഗങ്ങളും പ്രളയത്തിൽ ചത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
