Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിൽ സി.പി.എം രണ്ടു...

അസമിൽ സി.പി.എം രണ്ടു സീറ്റിൽ മത്സരിക്കും

text_fields
bookmark_border
അസമിൽ സി.പി.എം രണ്ടു സീറ്റിൽ മത്സരിക്കും
cancel

ഗു​വാ​ഹ​തി: അ​സ​മി​ലെ കൊ​ക്രാ​ജ​ർ, ല​ഖിം​പു​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​മെ​ന്ന്​ സി.​പി.​എം വ്യ​ക്ത​ മാ​ക്കി. അ​സ​മി​ൽ മൊ​ത്തം 14 ലോ​ക്​​സ​ഭ സീ​റ്റു​ക​ളാ​ണ്​. കൊ​ക്രാ​ജ​ർ മ​ണ്ഡ​ല​ത്തി​ൽ യു​വ​നേ​താ​വ്​ ബി​രാ​ജ്​ ദേ​ക​യും ല​ഖിം​പു​രി​ൽ റി​ട്ട. കോ​ള​ജ്​ അ​ധ്യാ​പ​ക​നും ആ​ക്​​ടി​വി​സ്​​റ്റു​മാ​യ അ​മി​യ കു​മാ​ർ ഹാ​ൻ​ദി​ഖു​മാ​ണ്​ സ്​​ഥാ​നാ​ർ​ഥി​ക​ളെ​ന്ന്​ സി.​പി.​എം അ​സം സെ​ക്ര​ട്ട​റി ദേ​ബ​ൻ ഭ​ട്ടാ​ചാ​ര്യ പ​റ​ഞ്ഞു. മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത​നി​ര​പേ​ക്ഷ സ്​​ഥാ​നാ​ർ​ഥി​ക​ളെ പി​ന്തു​ണ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assam2019 Lok Sabha polls
News Summary - assam cpm-india news
Next Story