Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി​ദ്വേഷം ഇല്ലാതാക്കി...

വി​ദ്വേഷം ഇല്ലാതാക്കി അസമിൽ സമാധാനം കൊണ്ടുവരും –രാഹുൽ ഗാന്ധി

text_fields
bookmark_border
വി​ദ്വേഷം ഇല്ലാതാക്കി അസമിൽ സമാധാനം കൊണ്ടുവരും –രാഹുൽ ഗാന്ധി
cancel
camera_alt

(ANI)

മ​രി​യാ​നി (അ​സം): വി​ദ്വേ​ഷം ഇ​ല്ലാ​താ​ക്കി കോ​ൺ​ഗ്ര​സ്​ അ​സ​മി​ൽ സ​മ്പൂ​ർ​ണ സ​മാ​ധാ​നം കൊ​ണ്ടു​വ​രു​മെ​ന്ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി. ജൊ​ർ​ഹാ​ട്ട്​ ജി​ല്ല​യി​ലെ മ​രി​യാ​നി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ൽ. ബി.​ജെ.​പി അ​സ​മി​െൻറ സം​സ്​​കാ​ര​ത്തെ​യും ഭാ​ഷ​യെ​യും ച​രി​ത്ര​ത്തെ​യും അ​ക്ര​മി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ ര​ണ്ട് സ​മ്പ​ന്ന​രാ​യ വ്യ​വ​സാ​യി​ക​ൾ​ക്കു​വേ​ണ്ടി​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​സ​മി​നെ നാ​ഗ്​​പൂ​രി​ൽ​നി​ന്ന്​ നി​യ​ന്ത്രി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​സ​മി​നെ മു​ഴു​വ​നാ​യും പു​റ​ത്തു​നി​ന്നു​ള്ള​വ​ർ​ക്ക്​ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ എ​ല്ലാം മോ​ദി ത​െൻറ സ​മ്പ​ന്ന സു​ഹൃ​ത്തു​ക്ക​ൾ​ക്ക്​ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. തേ​യി​ല​​ത്തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി 365 രൂ​പ​യാ​ക്കു​മെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assam Assembly pollsRahul Gandhi
News Summary - Assam Assembly polls Rahul Gandhi
Next Story