Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസം;...

അസം; ആക്​റ്റിവിസ്​റ്റ്​ അഖിൽ ഗോഗി മുന്നിൽ

text_fields
bookmark_border
Akhil Gogoi
cancel

ദിസ്​പുർ: പൗരത്വ ഭേതഗതിക്കെതിരെ പോരാടിയ ആക്​ടിവിസ്​റ്റും സ്വതന്ത്ര സ്​ഥാനാർഥിയുമായ അഖിൽ ഗോഗി അസമിൽ മുന്നിൽ. സിബ്​സാഗർ നിയമസഭ മണ്ഡലത്തിൽ ബി.ജെ.പിയുടെ രാജ്​കോൻവാറാണ്​ അഖിൽ ഗോഗിയുടെ മുഖ്യ എതിരാളി. സുഭ്രമിത്ര ഗോഗിയാണ്​ ഇവിടെ കോൺഗ്രസി​ന്‍റെ സ്​ഥാനാർഥി.

അഖിൽ ഗോഗി ഒന്നാം സ്​ഥാനത്ത്​ ആയിരത്തിലധികം വോട്ടിന്​ മുന്നിലാണ്​. കോൺഗ്രസി​ന്‍റെ സിറ്റിങ്​ സീറ്റാണിത്​. പൗരത്വ പ്രക്ഷോഭത്തിന്​ നേതൃത്വം നൽകിയ അഖിൽ ഗോഗി ഒരു വർഷത്തോളമായി ജയിലിലായിരുന്നു.

പിന്നീട്​ പുറത്തിറങ്ങി 2020 ഒക്​ടോബർ രണ്ടിന്​​ റയ​്​ജോർ ദൾ പാർട്ടി രൂപീകരിച്ചു (പ്യൂപ്ൾസ്​ പാർട്ടി). വോ​ട്ടെണ്ണൽ പുരോഗമിക്കു​േമ്പാൾ സംസ്​ഥാനത്ത്​ ബി.ജെ.പിയാണ്​ മുന്നിൽ. ഒടുവിൽ വിവരം ലഭിക്കു​േമ്പാൾ, ബി.ജെ.പി 37 സീറ്റിലും കോൺഗ്രസ്​ 11 സീറ്റിലും ബി.ജെ.പിയുടെ സഖ്യ കക്ഷിയായ അസോം ഗണ പരിശത്ത്​ ഒമ്പത്​ സീറ്റിലും മുന്നിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Assam; Activist Akhil Gogi leading
Next Story