Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആസിയ അന്ദ്രബിക്കെതിരെ...

ആസിയ അന്ദ്രബിക്കെതിരെ രാജ്യദ്രോഹം ചുമത്താൻ കോടതി ഉത്തരവ്​

text_fields
bookmark_border
ആസിയ അന്ദ്രബിക്കെതിരെ രാജ്യദ്രോഹം ചുമത്താൻ കോടതി ഉത്തരവ്​
cancel

ന്യൂ​ഡ​ൽ​ഹി: ക​ശ്​​മീ​രി​ലെ നി​രോ​ധി​ത വി​ഘ​ട​ന​വാ​ദി സം​ഘ​ട​ന​യാ​യ ദു​ക്ത​രാ​നെ മി​ല്ല​ത്തി​െൻറ സ്​​ഥാ​പ​ക നേ​താ​വാ​യ ആ​സി​യ അ​ന്ദ്രാ​ബി, സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ഫെ​ഹ്​​മി​ദ സോ​ഫി, ന​ഹി​ദ ന​സ്​​റി​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വ്.

പ്ര​ത്യേ​ക കോ​ട​തി ജ​ഡ്​​ജി പ​ർ​വീ​ൻ സി​ങ്ങാ​ണ്​ ഉ​ത്ത​ര​വി​ട്ട​ത്. സ​ർ​ക്കാ​റി​നെ​തി​രെ യു​ദ്ധം ചെ​യ്​​തു, രാ​ജ്യ​ദ്രോ​ഹം, രാ​ജ്യ​ത്ത് ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കേ​സെ​ടു​ക്കാ​നാ​ണ്​ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. യു.​എ.​പി.​എ നി​യ​മ​പ്ര​കാ​രം അ​റ​സ്​​റ്റി​ലാ​യ ഇ​വ​രു​ടെ വി​ചാ​ര​ണ ന​ട​ന്നു​വ​രു​ക​യാ​ണ്. മൂ​വ​രും 2018 ഏ​പ്രി​ലി​ൽ ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAPAAsiya Andrabi
News Summary - Asiya Andrabi To Be Charged Under UAPA For 'Waging War' Against India
Next Story