Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅശോക് സിംഗാളിന്...

അശോക് സിംഗാളിന് ഭാരതരത്ന നല്‍കണമെന്ന് സുബ്രമണ്യം സ്വാമി

text_fields
bookmark_border
അശോക് സിംഗാളിന് ഭാരതരത്ന നല്‍കണമെന്ന് സുബ്രമണ്യം സ്വാമി
cancel
ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാളിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന പുരസ്കാരം നല്‍കണമെന്ന് ബി.ജെ.പി എം.പി സുബ്രമണ്യം സ്വാമി.  രാമജന്മഭൂമി പ്രസ്ഥാനത്തിന്‍െറ ശില്‍പിയായ അദ്ദേഹം സാമൂഹിക പരിഷ്കരണത്തിനായി ത്യാഗങ്ങള്‍ അനുഭവിച്ച വ്യക്തിയാണെന്നും സ്വാമി പറഞ്ഞു. ’80കളുടെ അവസാനകാലത്ത് രാമക്ഷേത്ര വിഷയം ഉന്നയിച്ച് വിവാദനായകനായ സിംഗാള്‍ കഴിഞ്ഞ നവംബറിലാണ് മരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:subramanian swamyAshok SinghalBharat Ratna Award
News Summary - ashok singhal subramanian swamy
Next Story