Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസചിൻ പൈലറ്റ്​...

സചിൻ പൈലറ്റ്​ വിലകെട്ടവൻ –ഗെഹ്​ലോട്ട്​

text_fields
bookmark_border
ashok-gehlot.jpg
cancel

ജ​യ്​​പു​ർ: സ​ചി​ൻ പൈ​ല​റ്റി​നെ വ്യ​ക്തി​പ​ര​മാ​യി ക​ട​ന്നാ​ക്ര​മി​ച്ച്​ രാ​ജ​സ്​​ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക്​ ​െഗ​ഹ്​​ലോ​ട്ട്. സ​ചി​ൻ  ‘യൂ​സ്​​ലെ​സ്​’ ആ​ണെ​ന്നും ചെ​റു​പ്രാ​യ​ത്തി​ൽ സു​പ്ര​ധാ​ന പ​ദ​വി​ക​ൾ ല​ഭി​ച്ചി​​ട്ടും ബി.​ജെ.​പി​യു​മാ​യി ചേ​ർ​ന്ന കോ​ൺ​ഗ്ര​സി​നെ പി​ന്നി​ൽ​നി​ന്ന്​ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും ​െഗ​ഹ്​​ലോ​ട്ട്​ പ​റ​ഞ്ഞു. 

ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്ക​വെ സ​ചി​​നെ പേ​രെ​ടു​ത്തു പ​റ​യാ​തെ ഹി​ന്ദി​യി​ൽ ‘നി​ക​മ്മ’ (വി​ല​കെ​ട്ട​വ​ൻ), ‘ന​ക​ര’ (അ​ല​സ​ൻ) എ​ന്നീ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു​ ​െഗ​ഹ്​​ലോ​ട്ട്​ കു​റ്റ​പ്പെ​ടു​ത്ത​ൽ.  ജ​ന​ങ്ങ​ളെ തെ​രു​വി​ലി​റ​ക്കാ​നാ​ണ്​ അ​യാ​ൾ ശ്ര​മി​ക്കു​ന്ന​ത്. 
ഞാ​നി​വി​ടെ മു​ഖ്യ​മ​ന്ത്രി​യാ​ണ്, പ​ച്ച​ക്ക​റി വി​ൽ​ക്കാ​ൻ നി​ൽ​ക്കു​ക​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  ‘മു​മ്പ്​ അ​ദ്ദേ​ഹം എ​​െൻറ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. 
ചെ​റു പ്രാ​യ​ത്തി​ൽ ത​ന്നെ രാ​ജ​സ്​​ഥാ​​െൻറ ഉ​പ​മു​ഖ്യ​മ​ന്ത്രി​പ​ദ​വും പ്ര​ദേ​ശ്​ കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി(​പി.​സി.​സി)​യു​ടെ അ​ധ്യ​ക്ഷ​നെ​ന്ന സു​പ്ര​ധാ​ന സ്​​ഥാ​ന​വും പാ​ർ​ട്ടി ന​ൽ​കി. 

ഏ​ഴു വ​ർ​ഷം ആ ​പ​ദ​വി​യി​ൽ തു​ട​ർ​ന്നി​ട്ടും അ​യാ​ൾ ഒ​ന്നും ചെ​യ്​​തി​ല്ലെ​ന്ന്​ എ​ല്ലാ​വ​ർ​ക്കും അ​റി​യാം. എ​ന്നി​ട്ടും ​അ​ദ്ദേ​ഹ​​ത്തി​നെ​തി​രെ ആ​രും പ​രാ​തി​പ്പെ​ട്ടി​ല്ല’ -​െഗ​​ഹ്​​ലോ​ട്ട്​ പ​റ​ഞ്ഞു.  കോ​ൺ​ഗ്ര​സ്​ സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​ൻ സ​ചി​ൻ നേ​ര​ത്തെ​യും ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യം അ​ന്ന്​ പ​റ​ഞ്ഞ​പ്പോ​ൾ ആ​രും വി​ശ്വാ​സ​​ത്തി​ലെ​ടു​ത്തി​ല്ല. നി​ഷ്​​ക​ള​ങ്ക​മു​ഖ​മു​ള്ള അ​യാ​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഇ​ത്ത​ര​െ​മാ​രു ചെ​യ്​​തി ആ​രും പ്ര​തീ​ക്ഷി​ച്ചി​ട്ടു​ണ്ടാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsAshok Gehlot
News Summary - Ashok Gehlot, Sachin Pilot trade charges-India news
Next Story